കുമരകം വാർഡ് രണ്ട് പുത്തൻതറ ബേബി (60) നിര്യാതനായി. ഭാര്യ: സിസി വാകത്താനം പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സിറിൾ,സിബിൻ. മരുമക്കൾ : ഷോബി(മാവേലിക്കര ),ഹംന. സഹോദരങ്ങൾ : ജോഷ്വാ, ദാസ് ,രജു, അച്ചാമ്മ, ജ്ഞാനമ്മ. സംസ്കാരം നാളെ ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാങ്ങാനം കർമ്മേൽ ഫെലോഷിപ്പ് ചർച്ച് ചിലമ്പറക്കുന്ന് സെമിത്തേരിയിൽ.
Advertisements


