കോട്ടയം : അഖില കേരള വിശ്വകർമ മഹാസഭ 109- നമ്പർ ശാഖാ മൂലവട്ടം.
മകരവിളക്ക് പ്രമാണിച്ചു ഭജന മഹോത്സവം നടത്തി. മഹോത്സവം ജോയിൻ സെക്രട്ടറി ബിജു. ഓ. സി. യുടെയും. വൈസ് പ്രസിഡന്റ് അരുൺ നാരായണന്റെയും നേതൃത്വത്തിൽ നടന്നു. പി. ജയചന്ദ്രൻ. തുടർ നടപടികൾ കോ ഓർഡിനേറ്റു ചെയ്തു.
Advertisements


