ഇളംകാട് ആയത്തമറ്റം ജിജോ കുര്യാക്കോസിന്റെ മകൻ ഡിയോൺ ജിജോ (16) നിര്യാതനായി .സംസ്ക്കാരം വ്യാഴാഴ്ച പകൽ രണ്ടിന് എന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
അമ്മ: രാജി ചാക്കോ ചേനപ്പാടി വല്യേടത്ത് കുടുംബാംഗം.
സഹോദരി : ഡിയാ ജിജോ (ജെ ജെ മർഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക)
Advertisements


