കുമാരനല്ലൂർ എസ് എച്ച് മൗണ്ട് റോഡ് രാജ് ഭവനിൽ നാരായണപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് ജനുവരി 25 ഞായറാഴ്ച മൂന്നിന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ : പങ്കജാക്ഷിയമ്മ. മക്കൾ : ചന്ദ്രശേഖരൻ, സോമശേഖരൻ, ഇന്ദിര , രാജശേഖരൻ. മരുമക്കൾ : ലീലാമണി, ഓമനക്കുട്ടി, പരേതനായ ശശീന്ദ്രൻ , ജയ.
Advertisements


