കോത്തല കോയിത്താനം സുനിൽകുമാർ

കോത്തല കോയിത്താനം സുനിൽകുമാർ (54) നിര്യാതനായി. തിരുവഞ്ചൂർ ദർഭത്തറയിൽ രേഖയാണ് ഭാര്യ . പിതാവ് : പി. ആർ ശ്രീധരൻ നായർ.
മക്കൾ: ഐശ്വര്യ (ജീവ സ്കൂൾ ഓഫ് നേഴ്സിംഗ്, കൃഷ്ണ ഗിരി, തമിഴ്നാട് )
അനശ്വര (കോപ്പറേറ്റീവ്എഞ്ചിനീയറിംഗ് കോളേജ് കിടങ്ങൂർ )
സംസ്കാരം 27/ 01/2026 ചൊവ്വാഴ്ച
2pm ന് വീട്ടുവളപ്പിൽ ‘

Advertisements

Hot Topics

Related Articles