തിരുവാർപ്പ് ബിനോ ഭവനിൽ സോമൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ജനുവരി 26 തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തിരുവാർപ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ..
ഭാര്യ തങ്കമ്മ, കാനം ചെറു കാ പള്ളി
മക്കൾ. ബിനോ, സുജ, സുനി
മരുമക്കൾ.ഷൈബ (ഇത്തിത്താനം).,സുരേഷ് (വാഴൂർ )
Advertisements


