കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ്. ഇന്ന് രാവിലെ ഗ്രാമിന് 655 രൂപ കുറഞ്ഞിരുന്നു. ഇന്ന് വീണ്ടും 130 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ വില
പവന് – 124080
ഗ്രാമിന് – 15510
Advertisements


