നാട്ടകം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശനുസരണം നിർമിച്ച ഷോർട് ഫിലിമിൽ അഭിനയിച്ച കോട്ടയം മൂലവട്ടം സ്വദേശി രാജുവിനെ യു ഡി എഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു. പ്രസ്തുത ഷോർട്ഫിലിം പാർലമെന്റ് ഹാളിൽ രാഷ്‌ട്രപതി, പ്രധാനമന്ത്രി, എന്നിവരുടെ സാന്നിധ്യത്തിൽ പ്രദർശിപ്പിച്ചിരുന്നു.
Advertisements


