കുഴിമറ്റം പൊടിമറ്റത്തിൽ സി വി ജോർജ്(73) നിര്യാതനായി.
ഭൗതികശരീരം നാളെ ഫെബ്രുവരി രണ്ട് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ എത്തിക്കും. സംസ്കാരം വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച പകൽ 2.30ന് പാത്താമുട്ടം സ്ലീബാ പള്ളിയിൽ. ഭാര്യ : കോതമംഗലം കരിമ്പനക്കൽ കുടുംബാംഗം സജിലി ജോർജ്. മക്കൾ: സിജി, സോജി, ജിനു. മരുമക്കൾ: സജി വർഗീസ് പുളിങ്കുന്നേൽ, കൊച്ചുമോൻ കുളത്തിൽ പറമ്പിൽ ചീരഞ്ചിറ, പോൾവിൻ പോൾ ഞാളിയെൻ കൊറ്റമം കാലടി.
Advertisements


