സി പി എം മുൻ കോട്ടയംഏരിയ സെക്രട്ടറിയും, കുമരകം ഗവ: ഹയർ സെക്കൻ്ററിസ്ക്കൂൾ പ്രിൻസിപ്പലുമായിരുന്ന, പരേതനായ പാലീത്ര രാഘവൻ്റെ ഭാര്യ പി അമ്മിണി (81)(മുളക്കുളം പനച്ചിയിൽ കുടുംബാംഗം) നിര്യാതയായി. കോട്ടയം ബി എസ് എൻ എൽ ഓഫീസിൽന്നിന്ന് സുപ്പർവൈസറായി റിട്ടയർ ചെയ്തു. സംസ്ക്കാരം നാളെ ഫെബ്രുവരി നാല് ബുധനാഴ്ച രാവില 10 മണിക്ക് മുട്ടമ്പലംവൈദ്യുത ശ്മശാനത്തിൽ.
മക്കൾ : ദീപ പി.ആർ (അസ്സോസിയേറ്റ് പ്രൊഫസർ എസ്.എ. എം കോളേജ് ഓഫ് എഡ്യൂക്കേഷൻ,പൂത്തോട്ട, എറണാകുളം, ദീപ്തി. പി.ആർ (ഡെപ്യൂട്ടി തഹസീൽദാർ) മരുമക്കൾ : മുരുകേഷ് ബി . എൻ ആർ ഐ , അമ്പലപ്പുഴ,ശ്രീനിവാസ് തമ്പി( ബിസിനസ്). കുമ്പളം,
സഹോദരങ്ങൾ പരേതനായ പി.എ ദിവാകരൻ ( റയിൽവേ), പരേതനായ പി.ശശിധരൻ( എ.ജി.എം റിസർവ്വ് ബാങ്ക്), പി.എ. ലീലാമണി (റിട്ട.സബ് രജിസ്ട്രാർ).
Advertisements


