കുറിച്ചി സചിവോത്തമപുരം പുതിയപുരയിടം വീട്ടിൽ എൻ.മോഹനൻ

കുറിച്ചി സചിവോത്തമപുരം പുതിയപുരയിടം വീട്ടിൽ എൻ.മോഹനൻ (റിട്ട.സബ് രജിസ്ട്രാർ ഓഫിസ് തെങ്ങണ – 66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി ആറ് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ മോഹനൻ (ചാന്നാനിക്കാട്), മക്കൾ: പ്രശാന്ത് പി.മോഹനൻ, ശരണ്യ മോഹനൻ. മരുമക്കൾ: ഹരികൃഷ്ണൻ (മുളങ്കുഴ),രഞ്ജു നാരായണൻ (മൂലവട്ടം). കൊച്ചുമക്കൾ: നന്ദിത, നേത്ര, ഉത്തര പ്രശാന്ത്. സഹോദരങ്ങൾ: സദാശിവൻ, ഗീതാകുമാരി, ഹരികുമാർ, പരേതയായ പ്രസന്നകുമാരി.

Advertisements

Hot Topics

Related Articles