മോനിച്ചൻ ദേവസ്യാ കൈനടി മുപ്പതിൽചിറ വീട്ടിൽ മോനിച്ചൻ എംഡി (മോനിച്ചൻ ദേവസ്യാ – 53) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി ഏഴ് ശനിയാഴ്ച വൈകിട്ട് 3 ന് കൈനടി വ്യാകുലമാതാ പള്ളിയിൽ, ഭാര്യ: കായൽപ്പുറം വെമ്പാടുന്തറ കുടുംബാംഗം മിനി, മക്കൾ: അൻജു, അൻജിത
Advertisements


