ട്വൻ്റി 20 ലോകകപ്പ് : നമീബിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്ങ് ; സഞ്ജു ടീമിൽ

മുംബൈ : ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് എതിരെ ടോസ് നേടിയ നമീബിയ ഫീൽഡിങ്ങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. പരിക്കേറ്റ അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ ആയി ഇറങ്ങും

Advertisements

Hot Topics

Related Articles