കോട്ടയം ബാർ അസ്സോസിയേഷൻ അഡ്വ.പി.കെ. ചിത്രഭാനു അനുസ്മരണം നടത്തി

കോട്ടയം ബാർ അസ്സോസിയേഷൻ അങ്കണത്തിൽ നടന്ന അഡ്വ:പി.കെ ചിത്രഭാനു അനുസ്മരണത്തിൽ അഡ്വ.വി.ബി ബിനു പ്രസംഗിക്കുന്നു

Advertisements

കോട്ടയം : കോട്ടയം ബാർ അസ്സോസിയേഷൻ അഡ്വ.പി.കെ. ചിത്രഭാനു അനുസ്മരണം നടത്തി. ബാർ അസ്സോസിയേഷൻ അങ്കണത്തിൽ, “സ്മൃതി വ്യക്ഷ”തണലിൽ നടന്ന അനുസ്മരണ കൂട്ടാഴ്മയിൽ, കോട്ടയം ബാർ അസ്സോസിയേഷൻ പ്രസിഡണ്ട് അഡ്വ: കെ.എസ്.വിനോദ് കുമാർ, മുൻ പ്രസിഡണ്ട് മാരായ, ആർ.രാജഗോപാൽ, ഫ്രാൻസിസ് ജേക്കബ്, രാജീവ് പി.നായർ,കെ.എ. പ്രസാദ്, അഭിഭാഷകരായ വി.ബി.ബിനു, കെ. അനിൽകുമാർ, ഫിൽസൺ മാത്യു, ജിതേഷ് ജെ.ബാബു, നിതിൻ സണ്ണി അലക്സ്, സന്തോഷ് കേശവനാഥ്, സണ്ണി ഡേവിഡ്,കെ.ആർ. ശ്രീനിവാസൻ, ദീപു വിശ്വനാഥ്, എം.പി തങ്കം തുടങ്ങിയവർ പ്രസംഗിച്ചു. 100 ലധികം അഭിഭാഷകർ പുഷ്പാർച്ച നടത്തി.

Hot Topics

Related Articles