കോട്ടയം : കേരളത്തിലെ മൂത്തതു൦ മുക്കാത്തതുമായ ചക്കകൾ കച്ചവടക്കാർ വഴി അന്യ നാടുകളിൽ എത്തിയതോടെ ചക്കകുരു കിട്ടാൻ ഇല്ലാതായതോടെ വിപണിയിൽ ആവശൃക്കാർ വർദ്ധിച്ചിരിക്കുന്നു. നിലവിൽ ഒരു കിലോയിക്ക് ഇരുപതുരുപ നിരക്കിലാണ് കച്ചവടക്കാർ കർഷകരിൽ നിന്നു൦ കുരു വാങ്ങുന്നത്. വലിയ നോയമ്പ് ആകുന്നതോടെ വില ഇനിയു൦ വിലവർദ്ധിക്കാനാണു സാധ്യത എന്നു കർഷകനായ എബി ഐപ്പ് പറഞ്ഞു. പറമ്പുകളിൽ മാവുകൾ എല്ലാ൦ കായിച്ചതോടെ ചക്കകുരു മാങ്ങകറി ഒരു പ്രധാന വിഭവമാണ് ചക്കകുരു തോരനു൦ മലയാളിയുടെ ഇഷ്ട വിഭവമാണ് വിദേശ മലയാളികൾ അടക്കം നിരവധി പേർ ചക്കകുരുവിനായി സമീപിക്കാറുണ്ടന്നു൦ എബി ഐപ്പ് പറഞ്ഞു മഴക്കാലമായാൽ വിപണി അവസാനിക്കു൦.
Advertisements


