വൈക്കം ചെമ്മനത്തുകര പുളിക്കിഴിൽ പി.വി.വർഗീസ്

വൈക്കം ചെമ്മനത്തുകര പുളിക്കിഴിൽ പി.വി.വർഗീസ് (85) ആസ്ട്രേലിയയിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 17ന് രാവിലെ 10ന് സിഡ്നിയിൽ നടക്കും.
ഭാര്യ :പരേതയായ അന്നമ്മ.
മക്കൾ :സഫി,സോഫി.
മരുമക്കൾ :സിജി, ലാലിച്ചൻ.

Advertisements

Hot Topics

Related Articles