എബി കുന്നേപ്പറമ്പൻ കെഎൽസിഎ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റ് 

കോട്ടയം: എബി കുന്നേപ്പറമ്പൻ കെഎൽസിഎ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. പാക്കിൽ സെന്റ് തെരേസാസ് ഇടവക സെക്രട്ടറി, കെ എൽ സി എ വിജയപുരം  രൂപത മുൻ പ്രസിഡന്റ്‌, കോട്ടയം മുൻസിപ്പാലിറ്റി മുൻ കൗൺസിലർ എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് എബി കുന്നേപ്പറമ്പൻ. 

Advertisements

Hot Topics

Related Articles