കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് രണ്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് രണ്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  ചെമ്പുംപ്പുറം , പീടികപ്പടി , ഡിലക്സ്പ്പടി ,  കൈലാത്തുപ്പടി , ആഞ്ഞിലിപ്പടി , മാളിയേക്കൽപ്പടി , സാംസ്കാരിക നിലയം , ഫ്രണ്ട്സ് ലൈബ്രറി , മേഴ്സി ഹോം , രേവതിപ്പടി , കൊടിനാട്ടുക്കുന്ന് , ഹിറാ നഗർ , തീപ്പെട്ടി കമ്പനി , മാവേലിമറ്റം , കടമാൻച്ചിറ , പൊട്ടശ്ശേരി , പാറേൽ കമ്മ്യൂണിറ്റി ഹാൾ    എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ കോണിപ്പാട്, ചാലമറ്റം, മേലുകാവ് മറ്റം, ദീപ്തി, കളപ്പുര പാറ, ചേലക്കുന്ന്, സെമിത്തേരി, കാഞ്ഞിരം കവല,  മേലുകാവ് ചർച്ച്, മായാപുരി, പെരിങ്ങാലി, പൂഞ്ചിറ എന്നീ പ്രദേശങ്ങളിൽ 8.30 മുതൽ 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കേലകേറി , ഹരികണ്ടമംഗളം , വെങ്ങാലിക്കാട് ,  പാറേക്കാട് , 90ഇൽ , വരാഹപത്ര , കുമ്പളത്തറ , ഇടവട്ടം , പുത്തൻപള്ളി  ട്രാൻസ്ഫോർമറകളുടെ കീഴിൽ  9.00 മുതൽ 5:30 വരെ  വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ജി കോളേജ്, കടുവുംഭാഗം,കുറിയന്നൂർകുന്ന്, ബി എസ് എൻ എൽ, ഡ്രീം ലാൻഡ്, ടി എം ടി, വിമലാമ്പിക എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണിവരെ വൈദ്യുതി മുടങ്ങും.  തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി,മുല്ലശ്ശേരി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ്, ബ്രിട്ടക്സ്, ഗുരു മന്ദിരം, വട്ടച്ചാൽ പടി  ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കാലായിപ്പടി, ഇടനാട്ടുപടി, ഇടനാട്ടുപടി ടെമ്പിൾ, മീശമുക്ക്, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലയാള മനോരമ,മണിപ്പുഴ നമ്പർ.1,മേൽപ്പാലം,മുപ്പായിക്കാട്  എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജാപ്പ് നമ്പർ 1, ജാപ്പ് നമ്പർ 2, പാർക്ക് സിറ്റി, കോട്ടമുറി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കേലകേറി , ഹരികണ്ടമംഗളം , വെങ്ങാലിക്കാട് ,  പാറേക്കാട് , 90ഇൽ , കണിയാംതറ ,78 യിൽ തറ ,വരാഹപത്ര , കുമ്പളത്തറ , ഇടവട്ടം , പുത്തൻപള്ളി  ട്രാൻസ്ഫോർമറകളുടെ കീഴിൽ  9.00 മുതൽ 5:30 വരെ  വൈദ്യുതി മുടങ്ങും. കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ആറ്റാമംഗലം, വൈഎംസിഎ 1, വൈഎംസിഎ 2,അപ്സര, ഹൈ സ്കൂൾ , ഗവ. ഹോസ്പിറ്റൽ,നാഷണാന്തര ,മാന്ത്ര  ട്രാൻസ്ഫോർമറകളുടെ കീഴിൽ  9.00  മുതൽ 5:30 വരെ  വൈദ്യുതി മുടങ്ങും.

Hot Topics

Related Articles