അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു 

കോട്ടയം: ളാലം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് ഒന്നിന് മുന്‍പായി ടെന്‍ഡറുകള്‍ നല്‍കണം. വിവരങ്ങള്‍ ളാലം ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍. 0482-2246980.

Advertisements

Hot Topics

Related Articles