കവിയൂർ
കവിയൂർ ഞാൽഭാഗം പോളയ്ക്കൽ ഗീത വിനു (48) നിര്യാതയായി. ഭർത്താവ് : വിനു. മകൻ : ഗൗതം. സംസ്ക്കാരം നാളെ മാർച്ച് ആറ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. പുളിങ്കുന്ന് കുഴിയടിച്ചിറ കുടുംബാംഗമാണ് പരേത. സഞ്ചയനം മാർച്ച് 10ന് ചൊവ്വാഴ്ച 9 മണിക്ക്.
Advertisements


