പാലാ : ട്രാൻസ്ഫോമറിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ ലൈൻമാൻ തീക്കോയി സ്വദേശി അശോകനെ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.30യോടെയാണ് കൊഴുവനാലിനു സമീപത്തുവച്ചായിരുന്നു അപകടം.
Advertisements