കോട്ടയം : മാർച്ച് 8 ലോക വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി രാവിലെ 11ന് കുമ്മനം നേതാജി ഗ്രന്ഥശാലയിൽ നടക്കുന്ന വനിതാ സമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് ഉദ്ഘാനം ചെയ്യും. ഡോ. ഗ്ലോറി മാത്യു വനിതാ ദിന സന്ദേശം നൽകും.
Advertisements


