ട്രാൻസ്ഫോമിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാന് പരിക്ക്

പാലാ : ട്രാൻസ്ഫോമറിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണ് ​ഗുരുതര പരുക്കേറ്റ ലൈൻമാൻ തീക്കോയി സ്വദേശി അശോകനെ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.30യോടെയാണ് കൊഴുവനാലിനു സമീപത്തുവച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles