അയ്മനം പുലിക്കുട്ടിശേരി പള്ളിയാടം കൊച്ചുവട്ടക്കാട്ടിൽ സിബി എം.ജെ (കെ.എസ്.ഇ.ബി കുമരകം , സിബിച്ചൻ- 52) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന് ഒളശ സെന്റ് മാർക്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ : ആശ സിബി (ചെങ്ങളം). മക്കൾ: അനീറ്റ സിബി, അലൻ സിബി.
Advertisements

