പനച്ചിക്കാട് : കുഴിമറ്റം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ 2026-27 വർഷത്തെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ ഇവർ : വികാരി:ഫാ തോമസ് മാത്യു തിണ്ടിയത്ത്,
സഹ വികാരി:ഫാ ജോൺ എബ്രഹാം ആലുങ്കൽ, ട്രസ്റ്റി: *റോയ് ജേക്കബ് ഫിലിപ്പ് പാലമൂട്ടിൽ, സെക്രട്ടറി അരുൺ മർക്കോസ് മാടപ്പാട്ട്, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ വാർഡ് ഒന്ന് – പി ഐ സാബു പാട്ടത്തിൽ, ബിജി സി ഫിലിപ്പ് ചാലുവേലിൽ, വാർഡ് രണ്ട് – കൊച്ചുമോൻ പി ജോൺ പാച്ചിറ ലെബിൻ എബി നീലംചിറ , വാർഡ് മൂന്ന്
ബിജു വർഗ്ഗീസ് കൂടത്തിങ്കൽ , റിജു പി കുറിയാക്കോസ് പാറപ്പറമ്പിൽ, വാർഡ് നാല് – സക്കറിയ വർഗ്ഗീസ്(മോട്ടി) കാവനാടിൽ , വി പി തോമസ് വയലാറ്റ് , വാർഡ് അഞ്ച് – ആൻഡ്രൂസ് ഇ തോമസ് എരുമത്താനം, വാർഡ് ആറ് ടി യു ബാബു തയ്യിൽ , കരുവിള വർഗ്ഗീസ് (ഷാജി)ചിറപ്പുറം, വാർഡ് ഏഴ് സി വി ജോൺ ചിറപ്പുറം , എൽ പി സ്‌കൂൾ കമ്മറ്റി – പി എ ജോൺ പാലമൂട്ടിൽ, ഓഡിറ്റേഴ്സ് – പി കെ ഷായ് പുത്തൻപുരയ്ക്കൽ
ബിനു എബ്രഹാം കാരാണിക്കുളം
കുഴിമറ്റം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ 2026-27 വർഷത്തെ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു : റോയ് ജേക്കബ് ഫിലിപ്പ് പാലമൂട്ടിൽ ട്രസ്റ്റി ; അരുൺ മർക്കോസ് മാടപ്പാട്ട് സെക്രട്ടറി
Advertisements

