കോട്ടയം : ചിങ്ങവനം വൈ എം സി എയിൽ ഏപ്രിൽ ഒന്ന് മുതൽ അവധിക്കാല ക്ലാസുകൾ നടക്കും. ചിത്ര രചന , അബാക്കസ് എന്നിവയിൽ പ്രഗത്ഭായ അധ്യാപകർ ക്ലാസ് നയിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ക്ലാസിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഫോൺ : 8921536341
Advertisements