മംഗളം ദിനപത്രം മുൻ ജീവനക്കാരൻ ചാരം കുളങ്ങര പ്രസന്നൻ (58) നിര്യാതനായി. ഭാര്യ : കൃഷ്ണകുമാരി അമ്പാടിയിൽ കുടുംബാംഗം ചേർത്തല
മക്കൾ: അപർണ, ആരോമൽ
സംസ്കാര ശുശ്രൂഷകൾ നാളെ ഏപ്രിൽ നാല് ശനിയാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പിൽ ആരംഭിച്ച ശേഷം മുട്ടമ്പലം
എസ്എൻഡിപി ശ്മശാനത്തിൽ
Advertisements

