കവിയൂർ വലിയകുന്നക്കാട്ടിൽ ഭാർഗ്ഗവി കൊച്ചുകുഞ്ഞ് (72) നിര്യാതയായി. ഭർത്താവ് : പരേതനായ കെ ആർ കൊച്ചുക്കുഞ്ഞ്. മക്കൾ : മധു കെ കെ, മനോജ് വി കെ, പരേതനായ മനോഷ് വി കെ, മരുമക്കൾ : സുധ മധു, രേഖ മനോജ്, നിഷ മനോഷ്. സംസ്ക്കാരം നാളെ ഏപ്രിൽ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുണ്ടക്കൽ പി ആർ ഡി എസ് ശാഖ ശ്‌മശാനത്തിൽ വെച്ച്.
Advertisements

