പനച്ചിക്കാട് വാർഡ് ഏഴ് സദനം കവലപാറപ്പറമ്പിൽ രാജേഷ് (കബീർ )

പനച്ചിക്കാട് വാർഡ് ഏഴ് സദനം കവല
പാറപ്പറമ്പിൽ രാജേഷ് (കബീർ – 48) നിര്യാതനായി. ഭാര്യ : ഷൈലജ ( കുമാരനല്ലൂർ ). മക്കൾ : ആമി , അലി. സംസ്‌കാരം സംക്രാന്തിയിലെ ഭാര്യ വീട്ടിൽ നാളെ ഏപ്രിൽ ഏഴ് ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles