ഇത്തിത്താനം മറ്റത്തിൽപറമ്പിൽ കുഞ്ഞൂഞ്ഞ്

ഇത്തിത്താനം മറ്റത്തിൽപറമ്പിൽ കുഞ്ഞൂഞ്ഞ്(79) നിര്യാതനായി. ഭാര്യ ചെല്ലമ്മ( മാന്നാർ )
മക്കൾ : സുദീവ് , സുമിൽ, സിനോജ് മരുമക്കൾ: ബിന്ദു. രാജേശ്വരി. ആശ. സംസ്കാരം നാളെ ഏപ്രിൽ 12 ഞായറാഴ്ച മൂന്നു മണിക്ക് കല്ലുകടവ് ലൗലി ലാൻഡിലുള്ള വീട്ടുവളപ്പിൽ. പിതാവ് : പരേതനായ വേലായുധൻ.

Advertisements

Hot Topics

Related Articles