ബൈക്കിൽ കറങ്ങി നടന്ന് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു; റോഡിൽ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ചങ്ങനാശേരിയിൽ സ്ഥിരം കുറ്റവാളികളായ രണ്ട് യുവാക്കൾ പിടിയിൽ 

കോട്ടയം: ചങ്ങനാശ്ശേരി നഗരത്തിൽ യുവാക്കളെ വെട്ടി പരിക്കേൽപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സ്ഥിരം കുറ്റവാളികൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശികളായ വിമൽ സിയാദ് എന്നിവരാണ് പിടിയിലായത്. 

Advertisements

ഒമ്പതാം തീയതി രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. യുവാക്കളുമായി ഉണ്ടായ വാക്കുതർക്കെതിരെ തുടർന്ന് പ്രതികൾ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരത്തിലൂടെ ബൈക്കിൽ സഞ്ചരിച്ച തോട്ട എറിഞ്ഞും വടിവാൾ വീശി ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. സംഭവത്തിൽ വാഴപ്പള്ളി സ്വദേശി കൃഷ്ണരാജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സുഹൃത്തായ അരവിന്ദിനും പരിക്കേറ്റിരുന്നെങ്കിലും ഗുരുതരമായിരുന്നില്ല. സിയാദിനെയും വിമലിനെയും പിടികൂടിയത് എറണാകുളത്തുനിന്നാണ് പിടികൂടിയത്. 

Hot Topics

Related Articles