വിമുക്ത ഭടൻ തുരുത്തി ചെട്ടിശേരിൽ സി.ജി ഭാസ്‌ക്കരൻ

തുരുത്തി വിമുക്ത ഭടൻ ചെട്ടിശേരിൽ സി.ജി ഭാസ്‌ക്കരൻ (82) നിര്യാതനായി. പരേതൻ എസ് എൻ . ഡി.പി യോഗം 61-ാം നമ്പർ ശാഖ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ : ചന്ദ്രലേഖ. മക്കൾ : രാജേഷ് ( വിഷ്‌ണു വിഷൻ കാരാപ്പുഴ), രാജി. മരുമക്കൾ: സ്‌മിത ( സെയിൽ ടാക്സ് കോട്ടയം), സുരേഷ് ( എസ്.എൻ കേബിൾ താഴത്തങ്ങാടി ). സംസ്കാരം നാളെ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 11 ന് എസ്.എൻ.ഡി പി തുരുത്തി ശാഖാ ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles