ചിങ്ങവനം പോളച്ചിറ റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള ഗേറ്റ് നമ്പർ 37 (പോളച്ചിറ ഗേറ്റ്) ഏപ്രിൽ 23 വ്യാഴാഴ്ച വൈകിട്ട് ഏഴുമണി വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisements

Hot Topics

Related Articles