പുതുപ്പള്ളി ചെമ്പോലയിൽ സി ആർ ബിജു

പുതുപ്പള്ളി ചെമ്പോലയിൽ സി ആർ ബിജു(58) നിര്യാതനായി. സംസ്‍കാരം നാളെ ഏപ്രിൽ 30 വ്യാഴാഴ്ച 12 മണിക്ക് പുതുപ്പള്ളയിൽ വീട്ടുവളപ്പിൽ. മാവേലിക്കര വൃന്ദവനം വീട്ടിൽ ബേബി ആണ് ഭാര്യ. മക്കൾ: അരുണിമ ആർ ബിജു, ആദിത്യൻ ആർ ബിജു. മരുമകൻ: സലിൻ സാജു. പിതാവ് : പരേതനായ രാഘവൻ. സഹോദരങ്ങൾ: പരേതയായ ലളിതമ്മ, പരേതനായ ശശി,വി ആർ റെജി, സി ആർ രാജു, ശൈലജ

Advertisements

Hot Topics

Related Articles