സംസാർ അഗ്രിക്കൾച്ചർ കോ ഓപ്പറേറ്റീവ് സൊസൈറ്റി വെളിച്ചെണ്ണ മില്ലുകൾ സ്ഥാപിക്കാൻ അപേക്ഷകൾ ക്ഷണിക്കുന്നു

കൊച്ചി: കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംസാർ അഗ്രികൾച്ചറൽ മൾട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, വെളിച്ചെണ്ണ മില്ലുകൾ ആരംഭിക്കുന്നതിനായി അപേക്ഷകൾ ക്ഷണി ക്കുന്നു. കൊപ്ര വിതരണവും വെളിച്ചെണ്ണ സംഭരണവും സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും നടപ്പിലാക്കുന്നത്. കൂടാതെ, നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മില്ലുകൾക്കും ഈ സൊസൈറ്റിയിൽ അംഗമാകാവുന്നതാണ്. പ്രവർത്തന പുരോഗതിക്ക് ആവശ്യമായ സാമ്പത്തികവും അല്ലാത്തതുമായ എല്ലാവിധ സഹായങ്ങൾക്കുമായി താല്‌പര്യമുള്ളവർക്ക് സൊസൈറ്റിയെ സമീപിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകൾ: 9961889940

Advertisements

Hot Topics

Related Articles