കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കുരിശടി കൂദാശ ഇന്ന് 

പനച്ചിക്കാട്: കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കുരിശടി കൂദാശ ഇന്ന് മെയ് ഒൻപത് ശനിയാഴ്ച വൈകിട്ട് 5.15 ന് നടക്കും. കുഴിമറ്റം കാവനാടി പാലത്തിന് സമീപം ഡോ.യൂഹാനോൻ മാർ ദീയസ്കോറസ് മുഖ്യകാർമ്മികത്വം വഹിക്കും. 

Advertisements

Hot Topics

Related Articles