ഫോട്ടോ:നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കാവാലം നാരായണ പണിക്കർ സ്മാരക പുരസ്ക്കാരം പ്രദിപ് മാളവികയ്ക്ക് തിരുവനന്തപുരം കാർത്തിക തിരുനാൾ ഓ ഡിറ്റോറിയത്തിൽ നടന്ന സമ്മേളത്തിൽ ചലച്ചിത്ര സംവിധായകൻ കമൽ സമ്മാനിക്കുന്നു
Advertisements
വൈക്കം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കാവാലം നാരായണ പണിക്കർ സ്മാരക പുരസ്ക്കാരം പ്രദിപ് മാളവികയ്ക്ക് തിരുവനന്തപുരം കാർത്തിക തിരുനാൾ ഓ ഡിറ്റോറിയത്തിൽ നടന്ന സംസ്കാരിക സമ്മേളത്തിൽ ചലച്ചിത്ര സംവിധായകൻ കമൽ സമ്മാനിച്ചു.യോഗത്തിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ.ജോർജ്ജ് ഓണക്കൂർ , കവി പ്രഭാവർമ്മ എന്നിവർ മുഖ്യഥിതികളാ യിരുന്നു.


