വിജയപുരം 1306 ശാഖായോഗാംഗം ഉണ്ണിക്കുന്ന് ഗുരുകൃപ കുടുംബയോഗാംഗം മറ്റത്തിൽ മണിയമ്മ ഉണ്ണി (80) നിര്യാതയായി. സംസ്കാരം നാളെ 21-05-26 വ്യാഴം 11 മണിക്ക് വിജയപുരം എസ്.എൻ.ഡി.പി. സ്മൃതിപഥം ശ്മശാനത്തിൽ വച്ച് നടക്കുന്നതാണ്. ഭർത്താവ് : പരേതനായ ഒ.ജി. ഉണ്ണി.
Advertisements


