കേരള സ്‌റ്റേറ്റ് എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചേർന്നു; പി.കെ സുരേഷ് പ്രസിഡന്റ് ; അരുൺ സി.ദാസ് ജനറൽ സെക്രട്ടറി

കോട്ടയം: കേരള സ്‌റ്റേറ്റ് എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചേർന്നു. ഭാരവാഹികളായി പി.കെ സുരേഷ് (പ്രസിഡന്റ്), അരുൺ സി.ദാസ് (ജനറൽ സെക്രട്ടറി), മനോജ് ടി.ജെ വൈസ് പ്രസിഡന്റ്), ജോർജ് ജോസഫ് (ജോയിന്റ് സെക്രട്ടറി), രാമപ്രസാദ് (ട്രഷറർ), ടി.എ പ്രമോദ്, അരുജുൻ ഷാജു, ടോണി ജോസ് , ആദർശ് എസ്.ബി (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എസ്.അശോക് കുമാർ ആശംസകൾ അറിയിച്ചു.

Advertisements

Hot Topics

Related Articles