കോട്ടയം: കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം. സ്കൂളിൽ നിന്നും പരീക്ഷയെഴുതിയ ആറു കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സിദ്ധാർത്ഥ് സി.മോഹൻ, സി.വിദ്യശ്രീ, അക്ഷര രമേശ്, അനിത മരിയ ഡൊമനിക്, ദേവിക കെ.എസ്, പി.പി അഭിഷേക് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
Advertisements


