മുണ്ടക്കയം വരിക്കാനി പുന്നമൂട്ടിൽ (കന്നാലിൽ ) ജെസ്സി ബിജു

മുണ്ടക്കയം വരിക്കാനി പുന്നമൂട്ടിൽ (കന്നാലിൽ ) ജെസ്സി ബിജു(44) നിര്യാതയായി. സംസ്കാരം മെയ് 30 ശനിയാഴ്ച ഉച്ചയ്ക്ക് 2: 30 ന് മുണ്ടക്കയം വ്യാകുല മാതാ ഫൊറനപ്പള്ളി സെമിത്തേരിയിൽ പരേത. പറത്താനം മുടുർ കുടുബാഗമാണ്. ഭർത്താവ് : ബിജു.
മക്കൾ: ഫെബിൻ,ഫെബിന

Advertisements

Hot Topics

Related Articles