കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒൻപത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒൻപത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള  തലക്കുളം, നെയ്യൂർ ഡി ബ്യു എസ് , കൊവേന്ത, മുത്തോലി ബാങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി  വരെ വൈദ്യുതി  മുടങ്ങും.  തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം  5:00 മണി വരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് കാഞ്ഞിരമറ്റം  തോക്കാട്, മൂഴിപ്ലാവ് , ചെങ്ങളം ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 

Advertisements

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുത്തൻപുരപ്പടി,കാവാലിച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇടമല, കുരിശുപള്ളി, പനച്ചിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി  മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, പെരുന്ന വെസ്റ്റ്,  പനച്ചിക്കാവ് , കക്കാട്ടുകടവ്, പെരുമ്പുഴക്കടവ്, പൂവത്താർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ   വൈദുതി മുടങ്ങും.  ഭരണങ്ങാനം- ഇലക്ടീക്കൽ സെക്ഷന്റെ പരിധിയിൽ . അരീക്കക്കുന്നു . ചൂണ്ടച്ചേരി . ചൂണ്ടച്ചേരി എഞ്ചിനീറിംഗ് . പ്ലാത്തോട്ടം ഹോം . പ്ലാത്തോട്ടം ജീം . എന്നി ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles