കോട്ടയം: കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമല്‍ ജൂണ്‍ 15,22,29 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷനിലെ ബാര്‍ അസോസിയേഷന് ഹാളില്‍ സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍: 0474 2792892.
Advertisements


