മൂലവട്ടം പാറയിൽ വീട്ടിൽ രാജു (65) നിര്യാതനായി. സി എം എസ് എൽ പി സ്കൂളിന് സമീപമാണ് താമസം. പിതാവ് : പരേതനായ തങ്കപ്പൻ സംസ്കാരം നാളെ ജൂൺ 11 വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ : ഗീത. മക്കൾ : ജിതിൻ, നിധിൻ, മരുമക്കൾ : സുരഭി, ലക്ഷ്മി.
Advertisements