കോട്ടയം : ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്‌ടറായി പ്രവർത്തിച്ചു വരികയായിരുന്നു പ്രമോദ് കുമാർ. ആലപ്പുഴ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായും വകുപ്പ് ആസ്ഥാനത്ത് പരസ്യം വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പത്രപ്രവർത്തക – പത്രപ്രവർത്തകേതരപെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് അക്കാദമിയിൽ അസിസ്റ്റൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Advertisements
അസിസ്റ്റന്റ് സെക്രട്ടറിയായി എൻ ബി ബിജുവും ചുമതലയേറ്റു. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചുവരുകയായിരുന്നു. കുറവിലങ്ങാട് ഇലക്കാട് സ്വദേശിയാണ്.


