വെസ്റ്റ് ഓതറ ബഥേ ഗോസ്പൽ അസംബ്ലി ചർച്ച് സീനിയർ പാസ്റ്റർ വഞ്ചിക്കാപ്പുഴ വീട്ടിൽ റവ.പി.ടി മാത്യു (74) നിര്യാതനായി. ഭാര്യ: വത്സമ്മ മാത്യു. മക്കൾ: ബ്ലസി (അരുണാചൽപ്രദേശ്), ബിൻസി, ബാസ്റ്റൺ (യു.കെ). മരുമക്കൾ: വി.പി മണിക്കുട്ടൻ (വെളിയംപള്ളിമോടിയിൽ), റജി പി.ജോൺ (വട്ടോംകുഴിയിൽ), ചിന്നുരാജൻ (പുന്നവേലിൽ). സംസ്‌കാരം ഇന്ന് ജൂൺ 20 ശനിയാഴ്ച രാവിലെ ഒൻപതിന് വെസ്റ്റ് ഓതറ (ആൽത്തറ) സെന്റ് പോൾസ് മാർത്തോമാ പള്ളി ഓഡിറ്റോറിയത്തിൽ ശുശ്രൂഷകൾ ആരംഭിച്ച ശേഷം ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരത്താംമൂട് ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് സെമിത്തേരിയിൽ.
Advertisements


