കോട്ടയം മാങ്ങാനം വരത്ര ഇല്ലത്ത്  സി. വി. കൃഷ്ണൻ നമ്പൂതിരി

കോട്ടയം മാങ്ങാനം വരത്ര ഇല്ലത്ത്  സി. വി. കൃഷ്ണൻ നമ്പൂതിരി (82) നിര്യാതനായി. കോട്ടയത്തു കൃഷി വകുപ്പിൽ ഉദ്യോഗസ്ഥൻ ആയിരുന്നു. സംസ്കാരം ഇന്ന് ജൂൺ 22 തിങ്കളാഴ്ച 12.30. ഭാര്യ : രാധാദേവി അന്തർജ്ജനം (വടശ്ശേരി ഇല്ലം, കാടമുറി). മക്കൾ: മായ വി. കെ. (വനം വകുപ്പ്, കോട്ടയം), മനു വി. കെ. (അദ്ധ്യാപകൻ, ഗവ. മോഡൽ വി. എച്ച്. എസ്. എസ്, തേവള്ളി, കൊല്ലം), മധു വി. കെ.(വരത്ര ഐ ടി. ടെക്നോളജീസ് , ബാംഗ്ലൂർ). മരുമക്കൾ: സതീഷ്കുമാർ, എണ്ണശ്ശേരി മഠം, മണ്ണടി (മലയാള മനോരമ, കോട്ടയം), ഐശ്വര്യ എസ് നമ്പൂതിരി, പുന്നത്താനത്തില്ലം, വയല (അദ്ധ്യാപിക, മാർ ബസേലിയോസ്‌, ദേവലോകം, കോട്ടയം).

Advertisements

Hot Topics

Related Articles