കൊല്ലാട് കിഴക്കേകുറ്റ് സരോജിനി (87) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ 24 ബുധനാഴ്ച രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ.
പരേത പാക്കിൽ
ചുനങര കുടുംബാഗം ആണ്. ഭർത്താവ് : പരേതനായ തങ്കപ്പൻ.
മക്കൾ : ശാന്തമ്മ, രാജമ്മ, ലീലാമ്മ (കളക്ടറേറ്റ് കോട്ടയം), സുമ, ഉഷ കെ.റ്റി (റിട്ടയേർഡ് എ.ഡി.സി (ജനറൽ) ഗ്രാമവികസന വകുപ്പ്), സലി കെ.റ്റി (റിട്ടയേർഡ് ഫയർ ഫോഴ്സ് കോട്ടയം), ലൂണാമോൾ.
മരുമക്കൾ : സോമൻ (മാങ്ങാനം), മധു (ചോഴിയക്കാട്), പരേതനായ ഷൈൻ (ഇറഞ്ഞാൽ), സിദോഷ് (ആലപ്പുഴ), ആനന്ദൻ (റിട്ടയേർഡ് അദ്ധ്യാപകൻ എസ്.കെ.എം.എച്ച്.എസ്. എസ്. കുമരകം), ഷൈലജ(പി.എച്ച്.സി. പനച്ചിക്കാട്), സുധി (എൻവി എഞ്ചിനീയർസ് ഇരവിനലൂർ.
Advertisements


