കളത്തൂർ പനമടലിൽ ഏലിയാമ്മ

കളത്തൂർ പനമടലിൽ ഏലിയാമ്മ (95) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 24 ബുധനാഴ്ച വൈകിട്ട് നാലിന് വസതിയിൽ ആരംഭിച്ച് പട്ടിത്താനം സെന്‍റ് ബോനിഫസ് ദേവലയത്തിൽ. പരേത മണിയാപറമ്പ് തൊള്ളയിരത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മർക്കോസ്, മക്കൾ: തക്കമ്മ, പരേതനായ ജോസ്, പരേതനായ ബേബി, ഗ്രേസി, ജയ്മോൻ. മരുമക്കൾ: പരേതനായ ബേബി, ഓമന, സാലി, രാജു, ജാൻസി.

Advertisements

Hot Topics

Related Articles