കോട്ടയം: അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂണ് 27ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. പത്താം തരം മുതല്‍ മുകളിലേക്ക് യോഗ്യതയുള്ളവര്‍ക്കായി വിവിധ സ്ഥാപനങ്ങളില്‍ നിന്നായി നൂറിലധികം അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999688.
Advertisements


